RSS

Category Archives: Kunjunni Mash

Kunjunni popularly known as Kunjunni Mash, was a noted Malayalam Poet.He was born in Valapad ,Thrissur District, Kerala. He was considered as children’s poet and his poems were as short as he himself.

ആനക്കുള്ള്ളതും ജീവിതം…..

ആനക്കുള്ള്ളതും ജീവിതം
ആടിന്നുള്ളതും ജീവിതം
ആഴിക്കുള്ളതും ജീീവിതം
ഊഴിക്കുല്ലതും ജീവിതം
ഈ എനിക്കുള്ളതും ജീവിതം

Advertisements
 
Leave a comment

Posted by on July 28, 2013 in Kunjunni Mash

 

Tags: , ,

എങ്ങനെയൊക്കെയോ വളര്ന്നു ഞാൻ…..

എങ്ങനെയൊക്കെയോ വളര്ന്നു
ഞാൻ
എങ്ങനെയോക്കെയോമായി ഞാൻ
എന്നിട്ടെന്താ എന്നുടെ മക്കൾ
എല്ലാം ചുട്ടു മുടിചില്ലേ

 
Leave a comment

Posted by on July 27, 2013 in Kunjunni Mash

 

Tags: , ,

എനിക്ക് പൊക്കംകുറവാണു….

എനിക്ക് പൊക്കംകുറവാണു എന്നെ പൊക്കതിരിക്കുവിൻ
എനിക്ക് തൂക്കം കുറവാണു എന്നെ താങ്ങാതിരിക്കുവിൻ

 
Leave a comment

Posted by on July 26, 2013 in Kunjunni Mash

 

Tags: , ,

എന്റെ പേര് എഴുതുമ്പോഴാണ്…..

എന്റെ പേര് എഴുതുമ്പോഴാണ്
എന്റെ കയ്യക്ഷരം
ഏറ്റവും അധികം ചീത്തയാകുന്നത്

 
Leave a comment

Posted by on July 25, 2013 in Kunjunni Mash

 

Tags: , ,

മണ്ണ് വേണം…..

മണ്ണ് വേണം
പെണ്ണ് വേണം
പണം വേണം പുരുഷന്
പെണ്ണിന് കണ്ണ് വേണം കരളു വേണം
മന്നിനുള്ള ഗുണവും വേണം

 
Leave a comment

Posted by on July 24, 2013 in Kunjunni Mash

 

Tags: , ,

മരിക്കനെനിക്ക് പേടിയുമില്ല മടിയുമില്ല…..

മരിക്കനെനിക്ക് പേടിയുമില്ല മടിയുമില്ല
എങ്കിലും ഒരു വിഷമം
ഞാൻ മരിച്ചാൽ എന്നെ ആര് നോക്കും

 
Leave a comment

Posted by on July 23, 2013 in Kunjunni Mash

 

Tags: ,

കുഞ്ഞുണ്ണിക്കൊരു മോഹം…..

കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞായിട്ടു രെമിക്കാൻ
കുഞുങ്ങൾക്ക് രസിചീടുന്നൊരു കവിയയിട്ടു മരിക്കാൻ

 
Leave a comment

Posted by on July 22, 2013 in Kunjunni Mash

 

Tags: , ,