RSS

എനിക്ക് തലയിൽ കൊമ്പില്ല……

18 Jul

 

എനിക്ക് തലയിൽ കൊമ്പില്ല

എനിക്ക് പിന്നിൽ വാലില്ല

എങ്കിലുമില്ലൊരു വിഷമം

വായിൽ എല്ലില്ലതൊരു നാവില്ലേ

 
Leave a comment

Posted by on July 18, 2013 in Kunjunni Mash

 

Tags: , ,

Leave a comment